CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Monday, 20 May 2013

വിടവാങ്ങല്‍

തിരിച്ചു വരാമെന്ന വാക്ക് നീ തന്നിട്ടില്ല
ഓര്‍ക്കാമെന്ന വാക്ക് ഞാനും
എങ്കിലും മൌനത്തിലൊളിപ്പിച്ച പുഞ്ചിരി
നമുക്ക് കൈമാറാം ഒരിക്കലും ജനിക്കാത്ത
സൌഹൃദത്തിനു ചരമഗീതമായി...

0 comments: