CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Sunday, 2 February 2014

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

ജീവന്റെ മുഖമൂടിയണിഞ്ഞ്
നിഴലാട്ടങ്ങള്‍
കരിന്തിരി വെളിച്ചത്തില്‍ ചുമരില്‍
കറുകറുത്ത കോമരങ്ങള്‍
ചാടിയും തുള്ളിയും കൂകിവിളിച്ചും
അട്ടഹാസം മുഴക്കി തന്നോടുതാന്‍ അടരാടിയും
തീക്കൂനി ചിക്കിപരത്തി ചുടുചോര തെറിപിച്ചും
ഇനിയൊരിക്കലും എന്നിലേക്കെത്താത്ത
ചില നനുത്ത സ്വപ്നങ്ങള്‍ക്ക്
ഉദകക്രിയ ചെയ്യുന്നു



Monday, 27 January 2014

I am a Woman

I AM A WOMAN

The magnitude of my loneliness is crushing me
I am a harrowing cry from the distant woods
In a language unintelligible yet so deafening
My heart aches to believe that you are still far.

I have a million eyes maraud my body
Which bulges out at the sight of my boobs
I cease being a woman any longer, a potato,
A table or a rabid dog perhaps, would be ever better.

Away from my mother I feel so insecure
Holding me to the warmth of her breasts
Away from those hairy hands groping for my femininity
I wonder why I am denied the right to live without fear.